IPL 2018: സഞ്ജു ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാർ | Oneindia Malayalam
2018-04-16
9
ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണിനെ പ്രശംസകൊണ്ട് മൂടി രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററും ലോകസ്പിന്‍ ഇതിഹാസവുമായ ഷെയിന്‍ വോണ്‍.